കാഞ്ഞിരങ്കടവ് പാലം:സര്‍വേ കല്ല് സ്ഥാപിച്ചു

  പത്തനംതിട്ട ജില്ലയിലെ പള്ളിക്കല്‍, കൊല്ലം ജില്ലയിലെ ശൂരനാട് നോര്‍ത്ത് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാഞ്ഞിരങ്കടവ് പാലത്തിന്റെ സര്‍വേ കല്ല് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സ്ഥാപിച്ചു. കാഞ്ഞിരങ്കടവ് പാലത്തിന്റെ നിര്‍മാണത്തിനായി ആറു കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. പാലത്തിന് പതിനൊന്ന് മീറ്റര്‍ നീളവും... Read more »