കാട്ടുപന്നിയെ പ്രതിരോധിക്കാന്‍ വേലിനിര്‍മ്മാണം

കാട്ടുപന്നിയെ പ്രതിരോധിക്കാന്‍ വേലിനിര്‍മ്മാണം:ജില്ലാ പഞ്ചായത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു കാട്ടുപന്നികളുടെ കടന്നാക്രമണത്തില്‍ നിന്നും കൃഷി വിളകളെ സംരക്ഷിക്കാന്‍ പ്രതിരോധവേലി നിര്‍മിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ജില്ലാതല ഉദ്ഘാടനം ഏനാദിമംഗലം പഞ്ചായത്തിലെ പൂതങ്കരയില്‍ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു. വന്യമൃഗങ്ങള്‍... Read more »