ശക്തമായ മഴ :50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യത (26/07/2025)

    കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് (ഓറഞ്ച് അലർട്ട് : അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും (5-15 mm/h) മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും... Read more »

കാറ്റ് :മരങ്ങൾ ഒടിഞ്ഞു വീണ് കോന്നി പുനലൂർ റോഡിൽ ഗതാഗത തടസ്സം

കോന്നി വാർത്ത ഡോട്ട് കോം :ഇന്ന് വൈകിട്ട് ഉണ്ടായ കാറ്റിൽ കൂടൽ കലഞ്ഞൂർ പത്തനാപുരം അലിമുക്ക് റോഡിലേക്ക്  വ്യാപകമായി മരങ്ങൾ ഒടിഞ്ഞു വീണു. ഈ റോഡിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. മുറിഞ്ഞകല്ലിൽ ഓടിക്കൊണ്ടിരുന്ന തടി ലോറിയുടെ മുകളിൽ മരം ഒടിഞ്ഞു വീണു. മുറിഞ്ഞകൽ, കൂടൽ,... Read more »
error: Content is protected !!