കോന്നിയില്‍ നിന്നും നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ , കാലാവധി കഴിഞ്ഞ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചു

  konnivartha.com: പത്തനംതിട്ട ജില്ലാ എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡിന്‍റെ നേതൃത്വത്തില്‍ രണ്ടു ദിവസമായി നടന്ന പരിശോധയില്‍ കോന്നിയിലെ കടകളില്‍ നിന്നും നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ , കാലാവധി കഴിഞ്ഞ ഭക്ഷണ പദാര്‍ഥങ്ങളും പിടിച്ചെടുത്തു പിഴ ഈടാക്കിയതായി കോന്നി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍... Read more »
error: Content is protected !!