കുട്ടികൾക്ക് നവ്യാനുഭവമായി ചലച്ചിത്രോത്സവം

  എസ്എസ്കെ പദ്ധതിയായ സ്കൂൾ ചലച്ചിത്രോത്സവത്തിൻ്റെ സബ്  ജില്ലാതല  പ്രദർശനം റാന്നിയിൽ നടന്നു.റാന്നി എം.എസ് ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന സബ്  ജില്ലാതല ചലച്ചിത്രോത്സവം അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തിൽ സമഗ്രശിക്ഷാ കേരളം... Read more »