കുന്നന്താനം 33  കെ വി സബ് സ്റ്റേഷന്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു

കുന്നന്താനം സബ് സ്റ്റേഷനിലൂടെ തടസമില്ലാത്ത വൈദ്യുതി ലഭ്യമാക്കും: മന്ത്രി  കൃഷ്ണന്‍കുട്ടി:കുന്നന്താനം 33  കെ വി സബ് സ്റ്റേഷന്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു konnivartha.com; വ്യവസായ സംരംഭങ്ങളുള്ള കുന്നന്താനത്ത് തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കുകയാണ് സബ് സ്റ്റേഷന്‍ നിര്‍മാണത്തിലൂടെ ലക്ഷ്യമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. കുന്നന്താനം... Read more »