കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ പ്രകാരം ജയിലിലടച്ചു

  konnivartha.com/പത്തനംതിട്ട: കുപ്രസിദ്ധ ഗുണ്ടയെ കേരള സാമൂഹിക വിരുദ്ധപ്രവർത്തനങ്ങൾ തടയൽ നിയമ (കാപ്പാ) പ്രകാരം ജയിലിലടച്ചു. നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതി അടൂർ പെരിങ്ങനാട് മുണ്ടപ്പള്ളി നെല്ലിമുകൾ മുകളുവിള വടക്കേതിൽ വീട്ടിൽ പത്മനാഭന്റെ മകൻ നെല്ലിമുകൾ ജയൻ എന്നറിയപ്പെടുന്ന ജയകുമാറി(47)നെയാണ് കാപ്പാ പ്രകാരം തിരുവനന്തപുരം... Read more »
error: Content is protected !!