കുരുമ്പന്‍ മൂഴിയിലും അരയാഞ്ഞിലിമണ്ണിലും സുരക്ഷിതമായ നടപ്പാലം നിര്‍മിക്കും: മന്ത്രി കെ. രാധാകൃഷ്ണന്‍

    കുരുമ്പന്‍ മൂഴി, അരയാഞ്ഞിലിമണ്‍ എന്നിവിടങ്ങളില്‍ ഉയരത്തില്‍ സുരക്ഷിതമായ നടപ്പാലം നിര്‍മിക്കുമെന്ന് ദേവസ്വം, പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. കുരുമ്പന്‍ മൂഴി, അരയാഞ്ഞിലിമണ്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി ജനങ്ങളുമായി സംവദിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.   ഉയരത്തില്‍  നടപ്പാലം... Read more »
error: Content is protected !!