കേന്ദ്ര സായുധ പോലീസ് സേന (CAPFs), ഡൽഹി പൊലീസിൽ സബ് ഇൻസ്‌പെക്ടർ എന്നീ തസ്തികകളിലേക്കുള്ള പരീക്ഷകൾക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

konnivatha.com : സ്റ്റാഫ് സെലക്ഷന്‍ കമ്മീഷൻ   ഡൽഹി പോലീസിൽ (ഡിപി) സബ് ഇൻസ്പെക്ടർ (എസ്‌ഐ) റിക്രൂട്ട്‌മെന്റിനായുള്ള ഓപ്പൺ കോംപറ്റീറ്റീവ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയും സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സ്സ് (സിഎപിഎഫ്എസ്) പരീക്ഷയും നവംബർ 2022ന് രാജ്യത്തുടനീളം നടത്തും. പരീക്ഷാ തീയതി എസ്.എസ്.സി വെബ്‌സൈറ്റിലൂടെ പിന്നീട് അറിയിക്കും.... Read more »