കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ : കോന്നി മേഖല കമ്മറ്റി ഓണം ആഘോഷം ഇന്ന് നടക്കും

  konnivartha.com: കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ കോന്നി മേഖല കമ്മറ്റി ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണം ആഘോഷം ഇന്ന് വൈകിട്ട് നടക്കും .വിവിധ മേഖലകളിലെ പ്രമുഖര്‍ ആശംസകള്‍ നേരും . കോന്നി പ്രസ് ക്ലബുമായി സഹകരിച്ചു ആണ് ഓണം പ്രോഗ്രാം നടത്തുന്നത് . കെ... Read more »
error: Content is protected !!