കൊടുമണ്‍:ബന്ദി പൂവ് വിളവെടുത്തു

  konnivartha.com: കൊടുമണ്‍ ഗ്രാമപഞ്ചായത്ത് കൃഷി ഭവന്‍ മുഖേന നടപ്പാക്കിയ ‘ ഓണത്തിന് ഒരു പൂക്കൂട’ പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം പ്രസിഡന്റ് കെ. കെ. ശ്രീധരന്‍ നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ രഞ്ജിത് കുമാര്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. Read more »
error: Content is protected !!