കോന്നിതാഴം വില്ലേജ് ഓഫീസ് ഇനി സ്മാര്‍ട്ട്

  konnivartha.com; കോന്നിതാഴം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. റീബില്‍ഡ് കേരള   പദ്ധതിയിലുള്‍പെടുത്തിയാണ് വില്ലേജ് ഓഫീസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനായി. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു,... Read more »

കോന്നിതാഴം വില്ലേജ് ഓഫീസ് തിങ്കൾ മുതൽ ചാങ്കൂർജംങ്ഷനിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കുന്നു 

    Konnivartha. Com :കോന്നി അട്ടച്ചാക്കൽ ആഞ്ഞിലി കുന്നിൽ പ്രവർത്തിച്ചു വന്ന കോന്നിതാഴം വില്ലേജ് ഓഫീസ് തിങ്കൾ മുതൽ ചാങ്കൂർജംങ്ഷനിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കുന്നതായി വില്ലേജ് ഓഫീസർ വിനോദ് തോമസ് അറിയിച്ചു. സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ നിർമാണ പ്രവർത്തികൾ നടക്കുന്നതിനാലാണ് ഈ താൽക്കാലികമാറ്റം. Read more »
error: Content is protected !!