കോന്നിയില്‍ എം.എസ്‌സി ഫുഡ് ടെക്നോളജി കോഴ്സിൽ അപേക്ഷ ക്ഷണിച്ചു

  konnivartha.com: ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിൽ പത്തനംതിട്ട കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്റെ കോളജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജി നടത്തുന്ന എം.എസ്‌സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് കോഴ്സിൽ ബി.എസ്‌സി പാസായ വിദ്യാർഥികളിൽ നിന്ന്... Read more »