കോന്നി അച്ചന്‍ കോവില്‍ നദിയില്‍ സ്കൂബ ടീം മുങ്ങി തപ്പി :ആയുധങ്ങളുടെ പൊടി പോലും ഇല്ല

  konnivartha.com : നിരോധിത സംഘടനായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകര്‍ അച്ചന്‍ കോവില്‍ നദിയില്‍ ചാക്കില്‍ കെട്ടി കളഞ്ഞു എന്ന് പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് പറയുന്ന ആചാക്ക് കെട്ടിന് വേണ്ടി രണ്ടു തവണ അഗ്നി സുരക്ഷാ വകുപ്പിന്‍റെ മുങ്ങല്‍ വിധക്തര്‍ മുങ്ങി... Read more »