Trending Now

കോന്നി എലിയറക്കല്‍ അങ്കണവാടിയിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു

  konnivartha.com: അങ്കണവാടി വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് കോന്നി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡ്‌ എലിയറക്കലില്‍ കുരുന്നുകളെ സ്വാഗതം ചെയ്തു . കോന്നി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം ഉദ്ഘാടനം ചെയ്തു . നിരവധി കുഞ്ഞുങ്ങള്‍ പ്രവേശനം നേടി Read more »
error: Content is protected !!