കോന്നി കൃഷിഭവനിൽ കർഷകരെ ആദരിക്കുന്നു:അപേക്ഷകൾ സ്വീകരിക്കും

  konnivartha.com: ചിങ്ങം ഒന്നിന് നടത്തുന്ന കർഷക ദിനാചരണത്തില്‍ കോന്നി കൃഷിഭവനിൽ കർഷകരെ ആദരിക്കുന്നു. മികച്ച കർഷകൻ, മുതിർന്ന കർഷകൻ, ജൈവ കർഷകൻ, വനിതാ കർഷക, ക്ഷീര കർഷകൻ, കുട്ടി കർഷകൻ എന്നിവരിൽനിന്ന്‌ അപേക്ഷകൾ സ്വീകരിക്കും. ആറാം തീയതി അഞ്ചുമണിവരെ അപേക്ഷകൾ നൽകാം. Read more »
error: Content is protected !!