കോന്നി ടാഗോർ മെമ്മോറിയൽ ഗ്രാമീണ ക്ലബ്ബ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

  konnivartha.com : കോന്നി ടാഗോർ മെമ്മോറിയൽ ഗ്രാമീണ ക്ലബ്ബ് സ്വാതന്ത്ര്യത്തിന്‍റെ 75 മത് വാർഷികം ആഘോഷിച്ചു പതാക ഉയർത്തി .മഹാത്മാ ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഇന്ത്യ @ 75 ഓർമ്മ മരം നട്ടു. ക്ലബ്ബ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു.... Read more »
error: Content is protected !!