കോന്നി നിവാസി ചെങ്ങറ സുരേന്ദ്രൻ ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം

ഗുരുവായൂർ ദേവസ്വം ഭരണസമിതിയിലേക്ക് സിപിഎം പ്രതിനിധി ഡോ. എ കെവിജയനെയും സിപിഐ പ്രതിനിധി ചെങ്ങറ സുരേന്ദ്രനെയും സർക്കാർ നോമിനേറ്റ് ചെയ്തു. എകെ വിജയന്‍ ചെയര്‍മാനാകും. ഒമ്പതംഗ ഭരണസമിതിയില്‍ മൂന്ന് പേര്‍ സ്ഥിരാംഗങ്ങളാണ് KONNI VARTHA.COM : സി.പി.ഐ നേതാവും മുൻ എം.പിയുമായ ചെങ്ങറ സുരേന്ദ്രനെ... Read more »