കോവിഡ് ചികിത്സാ സൗകര്യങ്ങളെ കുറിച്ച് ആശങ്ക വേണ്ട: ഡിഎംഒ

ജില്ലയില്‍ കിടത്തിചികിത്സ വേണ്ടി വരുന്ന രോഗികള്‍ക്കായി ആവശ്യാനുസരണം ബെഡുകള്‍, വെന്റിലേറ്ററുകള്‍, ഐസിയുകള്‍ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ടെന്നും ഇതേക്കുറിച്ച് ആശങ്ക വേണ്ടെന്നും ജില്ലാ മേഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിത കുമാരി പറഞ്ഞു. ജനറല്‍ ആശുപത്രി പത്തനംതിട്ട, അടൂര്‍, ജില്ലാ ആശുപത്രി കോഴഞ്ചേരി, താലൂക്ക് ആസ്ഥാന ആശുപത്രി... Read more »