കോവിഡ് റാപ്പിഡ് പരിശോധനയ്ക്കായി വാഹനം സംഭാവന ചെയ്തു

  കോവിഡ് റാപ്പിഡ് പരിശോധനയ്ക്കായി കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ്‌സ് ഡെവലപ്പ്‌മെന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ക്രെഡായി) നേതൃത്വത്തില്‍ ജില്ലാഭരണകൂടത്തിന് വാഹനം കൈമാറി. രാജു എബ്രഹാം എംഎല്‍എയുടെ സാന്നിധ്യത്തില്‍ ക്രെഡായി കൊച്ചിന്‍ ചാപ്‌റ്റേഴ്‌സ് പ്രസിഡന്റ് രവി ജേക്കബ് ആണ് വാഹനം ജില്ലാ കളക്ടര്‍ പി.ബി... Read more »