കോവിഡ് വ്യാപനം : ജില്ലാ പോലീസ് മേധാവി ചെങ്ങറ സന്ദര്‍ശിച്ചു

  konnivartha.com : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കണ്ടെയ്ന്‍മെന്റ് സോണ്‍ ആയ ചെങ്ങറയിലെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനിയുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം ചേര്‍ന്നു. ചെങ്ങറ സന്ദര്‍ശിച്ച ജില്ലാ പോലീസ് മേധാവി പ്രദേശവാസികളുമായി സംസാരിച്ചു. ജാഗ്രത പുലര്‍ത്തേണ്ടതിന്റെ അനിവാര്യത... Read more »
error: Content is protected !!