കോവിഡ് വ്യാപനം; പോലീസ് കര്‍ശന പരിശോധന ഉറപ്പാക്കി

  കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ ഉടനീളം കര്‍ശന പരിശോധന ഉറപ്പാക്കിയതായി ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി അറിയിച്ചു. കണ്ടെയ്‌മെന്റ് സോണുകളില്‍ ഉള്‍പെടെ ജില്ലയില്‍ 40 ഇടങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് കര്‍ശന പരിശോധന ഉറപ്പാക്കുന്നതിന് പോലീസിനെ വിന്യസിച്ചു. പോലീസ് പട്രോളിങ്ങും... Read more »
error: Content is protected !!