Trending Now

കോവിഡ് വ്യാപനം: വാക്സിന്‍ കേന്ദ്രങ്ങളില്‍ പരമാവധി നൂറു പേര്‍ക്ക് മാത്രം പ്രവേശനം

      പത്തനംതിട്ട ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോവിഡ് വാക്സിന്‍ കേന്ദ്രങ്ങളില്‍ എത്തുന്നവരുടെ എണ്ണം പരമാവധി 100 ആയി പരിമിതപ്പെടുത്തിയെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കോവിഡ്, വാക്സിനേഷന്‍ എന്നിവയുടെ ജില്ലയിലെ സ്ഥിതി അവലോകനം... Read more »
error: Content is protected !!