Trending Now

കോവിഡ് : ശക്തമായ നിയന്ത്രണങ്ങള്‍: ജില്ലാ പോലീസ് മേധാവി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്തും ആരോഗ്യ വകുപ്പും പോലീസും ചേര്‍ന്ന് കുന്നന്താനം പഞ്ചായത്തില്‍ ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. ഒപ്പം ആവശ്യമായ സൗകര്യങ്ങളും വര്‍ധിപ്പിക്കുകയും ചെയ്യും. കഴിഞ്ഞ ദിവസങ്ങളിലെ പരിശോധനകളില്‍ ടെസ്റ്റ് പോസിറ്റീവിറ്റി... Read more »
error: Content is protected !!