കോൺഗ്രസ് സേവാദൾ കോന്നിയിൽ ക്വിറ്റ് ഇന്ത്യാ ദിനാചരണം സംഘടിപ്പിച്ചു

  konnivartha.com: : ക്വിറ്റ് ഇന്ത്യാ ദിന സ്മരണകളുണർത്തി സേവാദൾ കോന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ ദിന സമ്മേളനവും , രുധിരം എന്ന പേരിൽ കോന്നി മെഡിക്കൽ കോളേജിൽ രക്ത ദാന ക്യാമ്പും സംഘടിപ്പിച്ചു. കെ പി സി സി ... Read more »