കൗമാര കേരളത്തിന്റെ കായികമേളയ്ക്ക് നാളെ സമാപനം

സമാപനം വൈകിട്ട് 4 ന് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ എട്ടു നാൾ അനന്തപുരി സാക്ഷ്യം വഹിച്ച കായിക കേരളത്തിന്റെ കൗമാര കുതിപ്പിന് നാളെ (ഒക്ടോബർ 28) പരിസമാപ്തി. വൈകിട്ട് നാലിന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന പരിപാടിയിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ആണ് മുഖ്യാതിഥി.... Read more »
error: Content is protected !!