ചന്ദ്രോപരിതലത്തിൽനിന്ന് 2040-ൽ ഒരു ഇന്ത്യക്കാരൻ ‘വികസിത ഭാരതം 2047’ പ്രഖ്യാപിക്കും

  konnivartha.com: 2040-ൽ ചന്ദ്രോപരിതലത്തിൽനിന്ന് ഒരു ഇന്ത്യക്കാരൻ “വികസിത ഭാരതം 2047” പ്രഖ്യാപിക്കുമെന്നും ഇത് ഇന്ത്യയുടെ വരവറിയിക്കുന്ന സന്ദേശം പ്രപഞ്ചമെങ്ങും എത്തിക്കുമെന്നും കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ശാസ്ത്രവും കാവ്യവും തൻമയത്വങ്ങളും ഭാവി വാഗ്ദാനങ്ങളും സമന്വയിപ്പിച്ച പ്രസംഗത്തിലൂടെ ന്യൂഡല്‍ഹിയിലെ... Read more »
error: Content is protected !!