ചെങ്ങറ ഭൂസമരവുമായി ബന്ധപ്പെട്ടിട്ടുള്ള ആളുകള്‍ക്ക് ഭൂരേഖ ലഭിച്ചെങ്കിലും യഥാര്‍ഥ ഭൂമി കണ്ടുകിട്ടാന്‍ സാധിച്ചിട്ടില്ല

konnivartha.com : കോന്നി ചെങ്ങറ  ഭൂസമരവുമായി ബന്ധപ്പെട്ടിട്ടുള്ള ആളുകള്‍ക്ക് ഭൂരേഖ ലഭിച്ചെങ്കിലും യഥാര്‍ഥ ഭൂമി കണ്ടുകിട്ടാന്‍ സാധിച്ചിട്ടില്ല. അത്തരക്കാര്‍ക്ക് യഥാര്‍ഥ ഭൂമി എവിടെയാണെന്ന് കണ്ടെത്താനുള്ള നടപടി സ്വീകരിക്കണം എന്ന് നിയമസഭയുടെ പട്ടികജാതി പട്ടികവര്‍ഗ ക്ഷേമം സംബന്ധിച്ചുള്ള സമിതി ചെയര്‍മാന്‍ ഒ.ആര്‍. കേളു എംഎല്‍എ നിര്‍ദേശിച്ചു.... Read more »