ജില്ലാ മോണിറ്ററിംഗ് സമിതിയുടെ ആദ്യ യോഗം ചേര്‍ന്നു

  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ മോണിറ്ററിംഗ് സമിതിയുടെ ആദ്യ യോഗം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്നു. ആറന്മുള ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുമായി ബന്ധപ്പെട്ട സംസ്ഥാന പട്ടിക ജാതി പട്ടികവര്‍ഗ കോര്‍പ്പറേഷന്‍ മുഖേന 2.51 കോടി രൂപ... Read more »