ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രിക മരണപ്പെട്ടു

  തിരുവല്ല ടി കെ റോഡിലെ ഇരവിപേരൂരിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികയായ മധ്യവയസ്ക്കയ്ക്ക് ദാരുണാന്ത്യം. കുമ്പനാട് നെല്ലിമല മേലേമലയിൽ വീട്ടിൽ ഷേർളി തോമസ് (48) ആണ് മരിച്ചത്. ഇരവിപേരൂർ ജംഗ്ഷനിൽ ആയിരുന്നു അപകടം. ലോറി ശരീരത്തിലൂടെ കയറിയിറങ്ങിയതിനെ തുടർന്ന് ഷേർളി... Read more »
error: Content is protected !!