ഡോ .എം .എസ്. സുനിലിന്റെ 288-മത് സ്നേഹഭവനം വിധവയായ രജനിയുടെ ആറംഗ കുടുംബത്തിന്

  konnivartha.com/പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം. എസ് .സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലമ്പർക്ക് പണിത് നൽകുന്ന 288 മത്തെ സ്നേഹഭവനം ളാക്കൂർ മൂലപ്പറമ്പ് ആനക്കല്ലിൻ മുകളിൽ വിധവയായ രജനിക്കും കുടുംബത്തിനും ആയി വിദേശ മലയാളിയായ ജയ്സൺ മാത്യുവിന്റെ സഹായത്താൽ നിർമ്മിച്ചു... Read more »
error: Content is protected !!