തദ്ദേശതലത്തിൽ വിവിധ പദ്ധതികൾക്ക് അനുമതിയായി

അമൃത് യോഗത്തിൽ പുതിയ പദ്ധതികൾക്ക് അനുമതി konnivartha.com; ചീഫ്‌ സെക്രട്ടറി ഡോ. എ. ജയതിലകിന്റെ അധ്യക്ഷതയിൽ ചേർന്ന 38-ാമത് അമൃത് സ്റ്റേറ്റ് ഹൈ പവേർഡ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ തദ്ദേശതലത്തിൽ വിവിധ പദ്ധതികൾക്ക് അനുമതിയായി. ഒക്ടോബർ 27ന് ചേർന്ന യോഗത്തിൽ അമൃത് 1.0, അമൃത്... Read more »