തദ്ദേശ സ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് :പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 17/11/2025 )

പത്തനംതിട്ട ജില്ല : നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്നത് 66 കേന്ദ്രങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ നാമനിര്‍ദേശ പത്രിക 66 കേന്ദ്രങ്ങളില്‍ സ്വീകരിക്കും. അതാത് നിയോജക മണ്ഡലത്തിന്റെ വരണാധികാരിക്കാണ് പത്രിക സമര്‍പ്പിക്കേണ്ടത്. ജില്ലാ പഞ്ചായത്തു ഡിവിഷനുകളില്‍ സ്ഥാനാര്‍ഥികളുടെ പത്രിക ജില്ല കലക്ടര്‍ക്ക്... Read more »