താളിയാട്ട് കുളം നവീകരിച്ചു

  KONNIVARTHA.COM: അമൃത്സരോവര്‍ പദ്ധതിയുടെ ഭാഗമായി പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ ഏറ്റവും വിസ്തൃതിയുള്ള ‘താളിയാട്ട് കുളം’ നവീകരിച്ചു നാടിനു സമര്‍പ്പിക്കുന്നതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പന്തളം തെക്കേക്കര ഗ്രാമ... Read more »
error: Content is protected !!