തിത്തി ..താരാ.. തിത്തൈ….. പമ്പാ നദി പാടി പ്പറഞ്ഞു ജല ഘോക്ഷ യാത്ര മനോഹരം

ആറന്മുള: പമ്പാ നദിയുടെ കുഞ്ഞോളങ്ങളെ സാക്ഷി നിര്‍ത്തിക്കൊണ്ട് അന്‍പത്തി രണ്ടു പള്ളിയോടങ്ങള്‍ ആറന്മുളയുടെ ജല ഘോക്ഷ യാത്രയില്‍ അണിനിരന്നു ഇരു കരകളിലും നിറഞ്ഞു നിന്ന പുരുഷാരവം ആര്‍ത്തിരമ്പി .അകലെ സുര്യന്‍ തന്‍റെ ചൈതന്യം നിറച്ചു കൊണ്ട് മറ്റൊരു രാജ്യത്തിന് വെളിച്ചം നല്‍കാന്‍ അറബി കടലില്‍... Read more »