തിരുവല്ല താലൂക്ക് അദാലത്തില്‍ പരിഗണിച്ചത് 19 പരാതികള്‍

  കളക്ടറേറ്റില്‍ നിന്നും ഓണ്‍ലൈനായി നടത്തിയ ജില്ലാ കളക്ടറുടെ തിരുവല്ല താലൂക്ക്തല ഓണ്‍ലൈന്‍ അദാലത്തില്‍ ലഭിച്ച 19 പരാതികളില്‍ ഒന്‍പതെണ്ണം പരിഹരിച്ചു. ബാക്കിയുളള കോടതി കേസ് ഒഴികെയുള്ള പരിഹരിക്കാനാകുന്നവയ്ക്ക് വരും ദിവസങ്ങളില്‍ പരിഹാരമാകും. റേഷന്‍ കാര്‍ഡ് ബി.പി.എല്‍ ആക്കുന്നതിനുളള അപേക്ഷ, വസ്തു, വഴി തര്‍ക്കങ്ങള്‍,... Read more »