Trending Now

ദേശീയപാത പദ്ധതികൾ പരിശോധിക്കുന്നതിനായി എൻഎച്ച്എഐ ചെയർമാൻ കേരളത്തിലെത്തി

    കേരളത്തിലെ വിവിധ ദേശീയ പാത പദ്ധതികളുടെ വിശദ അവലോകനത്തിനും പുരോഗതി വിലയിരുത്തുന്നതിനുമായി ദേശീയ ഹൈവേ അതോറിറ്റി ചെയർമാൻ ശ്രീ സന്തോഷ് കുമാർ യാദവ് സംസ്ഥാനത്തെത്തി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പദ്ധതിപ്രദേശങ്ങളുടെ വിശദമായ പരിശോധനയ്ക്ക് എൻഎച്ച്എഐ ചെയർമാൻ നേതൃത്വം നൽകി. ഭൂഘടനാപരമായി ലോലമായതും... Read more »
error: Content is protected !!