നവതി ആഘോഷവും പരിസ്ഥിതി പ്രവർത്തക സംഗമവും സംഘടിപ്പിച്ചു

  konnivartha.com: മാരാമൺ: ‘ഹരിതാശ്രമം’ മണ്ണുമര്യാദ പാരിസ്ഥിതിക ദാർശനിക ഗുരുകുലത്തിന്റെ   ആഭിമുഖ്യത്തിൽ സഹജീവിസ്നേഹത്തിന്റെയും സമസൃഷ്ടിഭാവനയുടെയും പരിസ്ഥിതിതിസ്നേഹത്തിന്റെയും മഹാഇടയൻ  മലങ്കര ഓർത്തഡോക്സ് സഭയുടെ വലിയ മെത്രാപ്പോലീത്തഅഭി . ഡോ. കുര്യാക്കോസ് മാർ ക്ലിമ്മിസ് വലിയ തിരുമേനിയുടെ നവതി ആഘോഷവുംജൈവവൈവിധ്യ, പരിസ്ഥിതി പ്രവർത്തക സംഗമവുംആദരണസഭയും മാരാമൺ ‘സമഷ്ടി’ ഓർത്തഡോക്സ്... Read more »
error: Content is protected !!