നീര്‍ച്ചാല്‍ മാപ്പിങ്ങിന് തുടക്കമിട്ട് റാന്നി പഴവങ്ങാടി പഞ്ചായത്ത്

നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ പശ്ചിമ ഘട്ടത്തോട് ചേര്‍ന്ന് കിടക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ നടപ്പാക്കുന്ന നീര്‍ച്ചാല്‍ മാപ്പിങ്ങിന് റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ തുടക്കമായി. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലൂടെ ഒഴുകുന്ന തോടുകള്‍ ഫീല്‍ഡ് സര്‍വേയിലൂടെ കണ്ടെത്തി മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ ഡിജിറ്റല്‍... Read more »