പഠനമുറി ഉദ്ഘാടനം

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പഠനമുറി ഉദ്ഘാടനവും താക്കോല്‍ കൈമാറ്റവും പ്രസിഡന്റ് ജെ ഇന്ദിരാദേവി നിര്‍വഹിച്ചു. പ്രക്കാനം ആത്രപ്പാട്ടെ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്തംഗം സജി അലക്‌സ് അധ്യക്ഷനായി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സാം പി തോമസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്കിലെ 17... Read more »