വീഡിയോ എഡിറ്റിങ് കോഴ്സ് തിരുവനന്തപുരം മീഡിയ അക്കാദമി സെന്ററില്‍ സെപ്റ്റംബര്‍ 30 ന് ആരംഭിക്കുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ സീറ്റുകള്‍ ഒഴിവ്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് www.keralamediaacademy.org വെബ്സൈറ്റിലൂടെ ഓണ്‍ലൈനായോ, ശാസ്തമംഗലത്തുള്ള അക്കാദമി സെന്ററില്‍ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) ഇ-ട്രാന്‍സ്ഫര്‍/ ബാങ്ക് മുഖേന അടച്ച രേഖയും, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. കോഴ്സ് കാലാവധി ആറു മാസം. ഫോണ്‍: 0471 2726275, 9400048282, 6282692725. കാവുകളുടെ വിവരശേഖരണം കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ ജൈവവൈവിധ്യ രജിസ്റ്റര്‍ പുതുക്കുന്നതിലേയ്ക്ക് കാവുകളുടെ വിവരശേഖരണം നടത്തുന്നു. ഗ്രാമപഞ്ചായത്ത് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കാവുകളുടെ ഉടമസ്ഥര്‍ കാവിന്റെ പേര്, ഉടമയുടെ വിശദവിവരങ്ങള്‍ എന്നിവ സെപ്റ്റംബര്‍ 30 നുള്ളില്‍ ഗ്രാമപഞ്ചായത്തില്‍ ലഭ്യമാക്കണം. അപേക്ഷ ക്ഷണിച്ചു…
Read More