പത്തനംതിട്ട ജില്ലാ ലൈബ്രറി കൗണ്‍സില്‍ :ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു

  konnivartha.com : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ നടത്തിയ ചിത്രരചന മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. ഹൈസ്‌കൂള്‍ തലത്തില്‍ കോന്നി താലൂക്കിലെ ലക്ഷ്മിപ്രിയ ഒന്നാംസ്ഥാനം നേടി. രണ്ടാംസ്ഥാനം... Read more »
error: Content is protected !!