പമ്പ ഡാം തുറന്നു; അഞ്ച് മണിക്കൂറിനുള്ളിൽ വെള്ളം റാന്നിയിലെത്തും

  മഴ ശക്തമായതോടെ പമ്പ ഡാം തുറന്നു. ആറ് ഷട്ടറുകള്‍ രണ്ടടി വീതമാണ് ഉയര്‍ത്തിയത്. അഞ്ചു മണിക്കൂറിനുള്ളില്‍ റാന്നി നഗരത്തിലേക്ക് വെള്ളമെത്തുമെന്നാണ് കരുതുന്നത്. ഡാം തുറക്കുമ്പോള്‍ത്തന്നെ 40 സെന്റിമീറ്ററാണ് പമ്പയില്‍ ജലനിരപ്പ് ഉയരുക. നിലവില്‍ 983.5 മീറ്റര്‍ ജലമാണ് ഇപ്പോള്‍ പമ്പ അണക്കെട്ടിലുള്ളത്. ജലനിരപ്പ്... Read more »