പി.ആര്‍.ഡി അറിയിപ്പ് : പരീക്ഷ മാറ്റിവച്ചു

2021 ഒക്ടോബര്‍ 26ന്(ചൊവ്വ)നടത്താനിരുന്ന പ്രിസം പദ്ധതിയിലെ സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പരീക്ഷയും ഒക്ടോബര്‍ 28ന് നടത്താനിരുന്ന കണ്ടന്റ് എഡിറ്റര്‍ ഓണ്‍ലൈന്‍ പരീക്ഷയും മറ്റൊരു തീയതിയിലേക്ക് മാറ്റിവച്ചതായി പി.ആര്‍.ഡി ഡയറക്ടര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. Read more »
error: Content is protected !!