പാലാരിവട്ടം പാലം പോലെ കോന്നിയിലെ റോഡ് പണി അനുവദിക്കില്ല

konnivartha.com : പാലാരിവട്ടം പാലം പോലെ കോന്നിയിലെ റോഡ് പണി അനുവദിക്കില്ല: അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ കെ.എസ്.ടി.പി റോഡ് നിർമ്മാണത്തിലെ ജനങ്ങളുടെയും വ്യാപാരികളുടെയും പരാതിയിൽ ഉടൻ പരിഹാരം ഉണ്ടാക്കും. പച്ചമണ്ണും, പാറയും കടത്തിയെന്ന പരാതി ജില്ലാ കളക്ടർ അന്വേഷിക്കും: പരാതി ശരിയെങ്കിൽ കർശന നടപടി. konnivartha.com : പാലാരിവട്ടം പാലം പോലെ കോന്നിയിലെ റോഡ് പണിയാം എന്ന് കരാർ കമ്പനി കരുതരുത് എന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ.യുടെ പരസ്യ ശകാരം. കോന്നിയിലെ കെ.എസ്.ടി . പി .റോഡ് നിർമ്മാണം സംബന്ധിച്ച പരാതി കേൾക്കാൻ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ എം.എൽ.എ വിളിച്ചുകൂട്ടിയ ജനപ്രതിനിധികളുടെയും, രാഷ്ട്രീയ പാർട്ടി – വ്യാപാരി സംഘടനാ പ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും, കരാർ കമ്പനി പ്രതിനിധികളുടെയും യോഗത്തിലാണ് കോന്നി – പുനലൂർ റീച്ചിൻ്റെ നിർമ്മാണം ഏറ്റെടുത്ത കമ്പനി പ്രതിനിധികളെ എം.എൽ.എ ശകാരിച്ചത് –   കോന്നി ടൗണിലെ…

Read More