പാലിയേറ്റീവ് രോഗികള്‍ക്ക് സിനിമ പ്രദര്‍ശനം

  konnivartha.com: പാലിയേറ്റീവ് രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കുമായി സിനിമ പ്രദര്‍ശിപ്പിച്ച് പന്തളം ബ്ലോക്ക് പഞ്ചായത്ത്. ആറന്മുള, മെഴുവേലി, കുളനട, തുമ്പമണ്‍, പന്തളം തെക്കേക്കര പഞ്ചായത്തുകളിലെ സെക്കന്‍ഡറി പാലിയേറ്റിവിന്റെ കീഴില്‍ വരുന്നവര്‍ക്കായിരുന്നു പ്രദര്‍ശനം. പി ആര്‍ പി സി ജില്ലാ രക്ഷാധികാരിയും മുന്‍ എംഎല്‍എ യുമായ രാജു... Read more »