പൊതുജനാരോഗ്യ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത് മികച്ച ഇടപെടല്‍: ആരോഗ്യ വകുപ്പ് മന്ത്രി

  പൊതുജനാരോഗ്യ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത് മികച്ച ഇടപെടലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വെട്ടിപ്പുറത്ത് പത്തനംതിട്ട നഗരസഭ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റെര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.നഗര ജനകീയാരോഗ്യ കേന്ദ്രത്തില്‍ പൂര്‍ണമായും സൗജന്യമായാണ് ചികിത്സയും, മരുന്നുകളും ലഭ്യമാക്കുന്നത്.... Read more »