പോക്സോ കേസിൽ യുവാവിനെ തമിഴ്നാട്ടിൽ നിന്നും പിടികൂടി

  konnivartha.com : പത്തനംതിട്ട : പോക്സോ കേസിൽ പ്രതിയായ യുവാവിനെ തമിഴ്നാട്ടിൽ നിന്നും പിടികൂടി. 2019 സെപ്റ്റംബർ മുതൽ 2021 ഡിസംബർ വരെയുള്ള കാലയളവിൽ പലതവണ, അന്ന് പ്രായപൂർത്തിയാവാതിരുന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയാണ് കൊടുമൺ പോലീസിന്റെ വലയിൽ കുടുങ്ങിയത്. ഏനാദിമംഗലം കുറുമ്പകര... Read more »
error: Content is protected !!