പ്രകൃതിക്ഷോഭം: നാശനഷ്ടം സംഭവിച്ച സ്ഥലങ്ങള്‍ എംഎല്‍എയും ജില്ലാ കളക്ടറും സന്ദര്‍ശിച്ചു

കനത്ത മഴയില്‍ ആല്‍മരം കടപുഴകി വീണ റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡും തെങ്ങ് വീണു മേല്‍ക്കൂര തകര്‍ന്ന റാന്നി കക്കുഴിയില്‍ ജോബി മാത്യുവിന്റെ വീടും അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. കനത്ത മഴയ്ക്കൊപ്പം എത്തിയ ശക്തമായ... Read more »