ഫുഡ്‌സ്‌കേപ്പിഗ് പദ്ധതി: മൂന്നാംഘട്ടത്തിന് തുടക്കം

  പത്തനംതിട്ട നഗരസഭ ഉറവിടമാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി ആരംഭിച്ച ഫുഡ്സ്‌കേപ്പിംഗ് പദ്ധതിയുടെ മൂന്നാം ഘട്ട ഉദ്ഘാടനം ജില്ലാ കലക്ടറുടെ ഔദ്യോഗിക വസതിയില്‍ നഗരസഭ അധ്യക്ഷന്‍ റ്റി സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ മുഖ്യാതിഥിയായി. ഓണക്കാലത്തേക്കുള്ള വിഷരഹിത പച്ചക്കറിയാണ് ലക്ഷ്യം.... Read more »
error: Content is protected !!